കൊട്ടിയം: സിത്താര ജംഗ്ഷനിൽ ഷൈൻ വിഹാറിൽ (കുഴിവിള) സദാനന്ദൻ (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലതിക. മക്കൾ: ഷൈൻ, ഷിബി, ഷിനോദ്. മരുമക്കൾ: അനുപമ, വിനി, ഗ്രേഷ്മ.