v

കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 20,21 തീയതികളിൽ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തും.

പ്ലസ് ടു കഴിഞ്ഞ, 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ 20ന് മുൻപായി സെന്ററിന്റെ ഫോൺനമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ നേരിട്ട് ഹാജരാകുന്നവർക്ക് അവസരം നൽകില്ല. ഫോൺ: 8714835683, 9995794641