chandrasenan-77

മങ്ങാട്: അറുന്നൂറ്റി മംഗലം അശ്വതിയിൽ (മംഗലം നഗർ - 196) ചന്ദ്രസേനൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീകുമാരി. മക്കൾ: അഭിലാഷ്, അഞ്ജലി. മരുമക്കൾ: നയന കൃഷ്ണൻ, ഹരികൃഷ്ണൻ.