പാരിപ്പള്ളി: പാമ്പുറം നിപുൺ നിവാസിൽ (നന്ദനം) സുദർശനന്റെ ഭാര്യ ലേജു (മോളമ്മ - 52) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: നിപുൺ, വിഷ്ണു. മരുമക്കൾ: വൃന്ദ, നീനു.