എഴുകോൺ: വിളയിൽ പുത്തൻ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കെ. സരസമ്മ (87) നിര്യാതയായി. മക്കൾ: കെ. സുരേന്ദ്രൻ, എസ്. സുശീല, എസ്. സുജാത. മരുമക്കൾ: ഷീല, കമാലാധരൻ, ബാലകൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ 7ന്.