വടക്കുംതല : പനയന്നാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം പ്രത്യേക പൂജകൾ എന്നിവ നടക്കും. മേൽശാന്തി സുധാംശു നമ്പൂതിരിയും പ്രൊഫ.സി.ശശിധരകുറുപ്പും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷൻ ക്ഷേത്രത്തിൽ ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.