ashokana-59

പത്തനാപുരം: കമുകുംചേരി കുഴിംതടത്തിൽ അശോകൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉദയ റാണി. മക്കൾ: അഞ്ജു, അഞ്ജന. മരുമകൻ: രഞ്ചൻ (രഞ്ചു).