കടയ്ക്കൽ: ആൽത്തറമൂട് മണലിയിൽ ലളിതാ മന്ദിരത്തിൽ പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യ ലളിതമ്മ (88) നിര്യാതയായി. മക്കൾ: അനിൽകുമാർ (കുഞ്ഞുമോൻ), അനിത. മരുമക്കൾ: മുരളി, സുമ.