കടയ്ക്കൽ: ദർപ്പക്കാട് നർമ്മദയിൽ ജി. വാസുദേവന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ അംബിക വാസുദേവ് (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: പരേതനായ വിജി വാസുദേവ്, അജി വാസുദേവ് (ഗൾഫ്), നീതു വാസുദേവ് (എച്ച്.എസ്.എസ് ചിതറ). മരുമക്കൾ: ഊർമ്മിള (കേരള സർവകലാശാല), ലക്ഷ്മി, ദീപക് ദേവ് (നെറ്റ്സ, കൊല്ലം).