കൊല്ലം: തോപ്പിൽകടവിൽ തോപ്പിൽ വീട്ടിൽ പരേതനായ എം.കെ. രാമചന്ദ്രൻനായരുടെ ഭാര്യ പി.എസ്. ഓമന (87, റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രാധാകൃഷ്ണൻനായർ (യു.എസ്.എ), ഉണ്ണി നായർ (യു.എസ്.എ). മരുമക്കൾ: ഡോ. ശർമ്മിള നായർ (യു.എസ്.എ), മഞ്ജു നായർ (യു.എസ്.എ).