കരവാളൂർ: പിറയ്ക്കൽ പുത്തൻ വീട്ടിൽ (പഴവിള) പി.സി. കുഞ്ഞുമോൻ (68) നിര്യാതനായി. സംകാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരവാളൂർ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ഷീജ, ഷിജു, ഷിജി. മരുമക്കൾ: ലിബു, രേഷ്മ, സൈജു.