ഐവർകാല: പടി. വടക്ക് മഠത്തിലഴികത്ത് പുത്തൻ വീട്ടിൽ പരേതനായ അഡ്വ. എസ്. ചെല്ലപ്പൻ നായരുടെ ഭാര്യ കെ.എൻ. ചെല്ലമ്മ (92, റിട്ട. എച്ച്.എം, ജി.എച്ച്.എസ് കടമ്പനാട്ട്) നിര്യാതയായി. മക്കൾ: സി. ചന്ദ്രിക (റിട്ട. സി.ഇ, കെ.ഡബ്ലിയു.എ), ഡോ. സി. ബീന (പ്രൊഫസർ, ഗവ. മെഡിക്കൽ കോളേജ്), സി. മിനി (അദ്ധ്യാപിക, വി.എച്ച്.എസ്.എസ് കടമ്പനാട്ട്). മരുമക്കൾ: വി.കെ.എസ്. പണിക്കർ (റിട്ട. പി.ഡി, ഐ.എസ്.ആർ.ഒ), ഡോ. വാഗീശ്വരകുമാർ (റിട്ട. ഡോക്ടർ, ഇ.എസ്.ഐ), ഡോ. ചന്ദ്രശേഖരപിള്ള (റിട്ട. അദ്ധ്യാപകൻ, വി.എച്ച്.എസ്.എസ് മഠത്തിൽ). സഞ്ചയനം 17ന്.