ചെമ്മക്കാട്: കുഴിവിള വീട്ടിൽ എസ്. വിൻസെന്റ് (91, റിട്ട. തഹസിൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെമ്മക്കാട് സെന്റ്. സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽ. മാമിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രിസ്). മക്കൾ: ഡോ. വി. ലീല (റിട്ട. മെഡിക്കൽ ഓഫീസർ ഇ.എസ്.ഐ), വി. ഷാജി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), വി. വിമല (റിട്ട. പ്രൊഫസർ ഫാത്തിമ കോളേജ് കൊല്ലം), വി. ബൈജു (എ.ജി.എം, ബി.എസ്.എൻ.എൽ). മരുമക്കൾ: ജോസഫ് ജിംസൺ (റിട്ട. എൻജിനിയർ സീഡാക്ക്), പി.സി. തോമസ് (റിട്ട. പ്രൊഫസർ എസ്.ബി ചങ്ങനാശേരി), സൈനാ ദീപ്തി (അസോസിയേറ്റ് പ്രൊഫസർ, സി.ഇ.ടി തിരുവനന്തപുരം).