അഞ്ചൽ: വടമൺ സുജാതയിൽ പി. വിശ്വംഭരന്റെ ഭാര്യ കെ. സരോജിനി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ സുജാത, അനിൽ കുമാർ, അജിൽ കുമാർ, ദിലീപ് കുമാർ. മരുമക്കൾ: സിന്ധു, ചിത്ര, ശ്രീലത. സഞ്ചയനം 17ന് രാവിലെ 8ന്.