mohandas-74

പരവൂർ: കുറുമണ്ടൽ വിഷ്ണു സദനത്തിൽ മോഹൻദാസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: വത്സല കുമാരിഅമ്മ. മക്കൾ: അഖിൽ (രാഷ്ട്രീയ സ്വയം സേവക സംഘം പരവൂർ ഉപനഗരം ശാരീരിക് പ്രമുഖ്), ആകാശ്.