ചാത്തിനാംകുളം: വീനസ് നഗർ കിഴക്കേ കുഴുവിളയിൽ പരേതനായ ശശിധരൻപിള്ളയുടെയും സുശീലഅമ്മയുടെയും മകൻ സുരേഷ് കുമാർ (38) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശ്രീലത, ശ്രീകുമാർ,പരേതനായ അനിൽകുമാർ.