bhaskaran-85

ചവറ സൗത്ത്: നടുവത്തുചേരി ഷീബാഭവനിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഷീബ, ഷിബു, ഷീന. മരുമക്കൾ: ബിജു, ഹനു, ജ്യോതി. സഞ്ചയനം 17ന് രാവിലെ 7ന്.