മതിലിൽ: ഡോ. കെ.ആർ. നാരായൺ നാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റും ഭാരതീയ ദളിത് കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറിയുമായ മതിലിൽ വിശ്വനാഥത്തിൽ സുനിൽ കടുക്കറ (52) നിര്യാതനായി. ഭാര്യ: ബി. ശശികല. മക്കൾ: എസ്. ശംഭുനാഥ്, കെ.എസ്. റിനിൽ സിന്ധ്യ, ധനുൽ സിന്ധ്യ, മരുമകൻ: എസ്.ബി. സൂരജ് (ടെക്നോപാർക്ക്). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.