കുഴിയം: ചന്ദനത്തോപ്പ് ചിന്മയ സ്കൂളിന് സമീപം ശ്രീതിലകത്തിൽ എം.ജി. രാജ് തിലകൻ (59, റിട്ട. അഡിഷണൽ സെക്രട്ടറി, ഗവൺമെന്റ് സെക്രട്ടേറിയറ്റ് ) നിര്യാതനായി. പുനുക്കന്നൂർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും പുനുക്കന്നൂർ ശ്രീഉടയൻകാവ് മഹാദേവർ ക്ഷേത്രം ട്രസ്റ്റ് ഭരണസമിതി അംഗവുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. ജയശ്രീ (അദ്ധ്യാപിക എം.ജി.യു.പി സ്കൂൾ കണ്ണനല്ലൂർ). മക്കൾ: അമൃതതിലക്, അനന്തു തിലക്.