indirakshan-71

പരവൂർ: നെടുങ്ങോലം വടക്കേവിള വീട്ടിൽ ഇന്ദിരാക്ഷൻ (71) നിര്യാതനായി. ഭാര്യ: സോമിനി. മക്കൾ: പ്രശാന്ത്, പ്രവീൺ, പ്രജിത. മരുമക്കൾ: സിന്ധു, സന്തോഷ്.