മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ലക്ഷ്മി നിവാസിൽ ശിവരാജൻ (63) നിര്യാതനായി. ഭാര്യ: വിശാല. മക്കൾ: പ്രിയങ്ക, രാഖി. മരുമക്കൾ: സുഭാഷ്, രാജീവ്. സഞ്ചയനം 18ന് രാവിലെ 8ന്.