പത്തനാപുരം : ഗാന്ധിഭവൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ വിജയദശമി ദിനത്തിൽ രാവിലെ 7 മണി മുതൽ ശ്രേഷ്ഠഗുരുക്കന്മാർ കുഞ്ഞുങ്ങൾക്ക് അക്ഷരജ്ഞാനം പകരുന്നു. രജിസ്റ്റർ ചെയ്യുവാനായി ബന്ധപ്പെടുക : 9605046000, 9496719003