കൊല്ലം: മുണ്ടയ്ക്കൽ കൈലാസിൽ (ഊരംപള്ളിൽ കേശവൻ നഗർ, ഹൗസ് നമ്പർ - 22) ഗവ. കോൺട്രാക്ടർ ജി. സുന്ദരേശൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷൈല. മക്കൾ: അഖിൽ വിനായക്, ആനന്ദ് വിനായക്. മരുമക്കൾ: ലക്ഷ്മി, അഗിന. കൊച്ചുമക്കൾ: ശ്രദ്ധ, ശിവാനി, ഭവ്യ.