jagadhamma-k

പത്തനാപുരം: പട്ടാഴി ഏറത്ത് വടക്ക് പുത്തൻപുര കിഴക്കേതിൽ ശശിധരൻ നായരുടെ (റിട്ട. സൈനികൻ, സി.പി.എം പട്ടാഴി ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ കെ. ജഗദമ്മ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശരത്. എസ്. നായർ, സന്ദീപ് എസ്. നായർ. മരുമക്കൾ: രശ്മി രാജു, അഞ്ജു എസ്. കുമാർ.