shiva-sankarapilla-57

പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി കരമത്ത് വീട്ടിൽ (കൊച്ചു വീട്ടിൽ) ശിവ ശങ്കരപ്പിള്ള (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധാമണി. മകൾ: അശ്വതി. സഞ്ചയനം 21ന് രാവിലെ 8ന്.