കൊല്ലം: കിളികൊല്ലൂർ സുബിൻ ഭവനിൽ (കിഴക്കേക്കര കൊച്ചുവീട്) പരേതനായ അയ്യപ്പൻപിള്ളയുടെ മകൻ എ. ബാലചന്ദ്രൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സുജാത. മക്കൾ: സുബിൻ, സുജിൻ. മരുമക്കൾ: മോനിഷ, ദിവ്യ.