ramakrishnan-k-90

പന്തളം: പുന്തല ഏറം കല്ലോരത്തിനാൽ പുത്തൻ വീട്ടിൽ കെ. രാമകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: കെ. തങ്കമണി. മക്കൾ: കെ.ആർ. വിലാസിനി, കെ.ആർ. ഉഷ, കെ.ആർ. സുമംഗല, കെ.ആർ. സന്തോഷ്‌, കെ.ആർ. വിനേഷ്. മരുമക്കൾ: പരേതനായ പങ്കജാക്ഷൻ, പി. ശശിധരൻ, എസ്. വിദ്യാധരൻ, ബിന്ദു സന്തോഷ്‌, ധന്യ എസ്. ഭാർഗവൻ. സഞ്ചയനം 21ന് രാവിലെ 8ന്.