anandhavally-86

കൊല്ലം: ആശ്രാമം സൗത്ത് ഹരിശ്രീ നഗർ - 57 മുരളി ഭവനിൽ പരേതനായ ഷൺമുഖന്റെ ഭാര്യ ആനന്ദവല്ലി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശോഭന, സൗന്ദരരാജൻ, തങ്കച്ചി, മുകുന്ദൻ, സന്ധ്യാകുമാരി. മരുമക്കൾ: ശിശുപാലൻ, രത്നകുമാരി, തുളസീധരൻ, ഷൈല, വിജയൻ.