മയ്യനാട്: കാക്കോട് മൂല ചാണിയിൽ വീട്ടിൽ (ജോയിസ് വില്ല) പരേതനായ യോഹന്നാന്റെ ഭാര്യ ജോയിസ് (66) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ജിജു യോഹന്നാൻ.