കൊല്ലം: രശ്മി ഹാപ്പി ഹോമിന്റെ കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം ഷോറൂമുകളിൽ നവരാത്രി ആൻഡ് ദീപാവലി ഓഫർ സെയിലുകൾ ആരംഭിച്ചു. പ്രമുഖ കമ്പനികളുടെ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ്, ഫർണിച്ചറുകൾ, മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്, സ്റ്റീൽ ഐറ്റംസ് ആൻഡ് ക്രോക്കറി, തയ്യൽ മെഷീൻ, ഫിറ്റ്നെസ് എക്യുപ്മെന്റ്സ്, ഇൻവെർട്ടർ ആൻഡ് ബാറ്ററി, ഇലക്ട്രിക് സ്കൂട്ടറുകൾ, സോളാർ ആൻഡ് ഇലക്ട്രിക് വാട്ടർഹീറ്ററുകൾ, ഇലക്ട്രിക് ചിമ്മിനി ആൻഡ് ഹോബ്, എയർ കണ്ടീഷനുകൾ, ഹോം തീയറ്ററുകൾ, ഡിഷ് വാഷറുകൾ, നൂറ് ശതമാനം കഴുകി ഉണങ്ങി വരുന്ന വാഷിംഗ് മെഷീനുകൾ എന്നിവയുടെ ഏറ്റവും നൂതനമായ മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പലിശ രഹിത തവണ വ്യവസ്ഥയിൽ 10ശതമാനം വരെ കാഷ് ബാക്കോട് കൂടി ഒന്നിലധികം പ്രോഡക്റ്റുകൾ വാങ്ങുന്നവർക്ക് ഒറ്റ പ്രോസസിംഗ് ചാർജിൽ 30 മാസ തവണകളായി അടക്കാനുള്ള സൗകര്യം ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. 3500 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചെയിസുകൾക്കും 2,999/ രൂപ വിലയുള്ള ഗിഫ്റ്റ് ലഭിക്കും.
വേൾപൂൾ, ഗോദ്റേജ്, ഹെയർ, ബോസ്ക് ,വോൾട്ടാസ്, പാനാസോണിക്, ലൈബെർ
കാരിയർ,ബ്ളൂസ്റ്റാർ, ബജാജ്, ഹിറ്റാച്ചി, ഇംപ്ളെക്സ്,പ്രീതി, വി ഗാർഡ്, ബട്ടർഫ്ളൈ, ആംസ്ട്രാഡ്, ഹ്യൂണ്ടായ്, സുജാത, വിഡിയെം,കെൻസ്റ്റാർ, ഓറിയന്റ്, യുറേകാഫോബ്സ് കെൻസ്റ്രാർ, ലൂമിനസ്, ഹൂക്കർ, പ്യുർഫ്ളൈം, പ്രെസ്റ്റേജ്, സുനിദ്ര,
റിപോസ്, പെപ്സ്, സെഞ്ച്വറി, ഡ്യൂറോഫ്ളെക്സ് ,സുപ്രീം, ബെല്ലാ മലേഷ്യ, ഒപ്പോ, വിവോ, സാംസങ്, വൺപ്ളസ് , റിയൽമി, ഡെൽ, എച്ച് പി, എയ്സർ. അസൂസ്, ലെനോവോ എന്നീ കമ്പനികളുടെ പൂർണ സഹകരണത്തോടെ നടക്കുന്ന മെഗാ ഡിസ്കൗണ്ട് മേളയിൽഎൽ.ഇ.ഡി ടീവികൾക്ക് 70ശതമാനം വരെയും റഫ്രിജറേറ്ററുകൾക്ക് 52ശതമാനം വരെയും വാഷിംഗ് മെഷീനുകൾക്ക് 40ശതമാനം വരെയും ഓവൻ ആൻഡ് ഒ.ടി.ജി എന്നിവക്ക് 40ശതമാനം വരെയും ഗ്രൈൻഡർ ആൻഡ് മിക്സി എന്നിവക്ക് 50ശതമാനം വരെയും ഗ്യാസ് സ്റ്റൗ ഇലക്ട്രിക് ചിമ്മിനി ആൻഡ് ഹോബ് എന്നിവക്ക് 65ശതമാനം വരെയും സ്റ്റീൽ ക്രോക്കറി ഐറ്റംസിന് 55ശതമാനം വരെയും ഇൻവെർട്ടർ ആൻഡ് ബാറ്ററി എന്നിവക്ക് 35ശതമാനം വരെയും മെത്തകൾക്ക് 30ശതമാനം വരെയും ഫർണിച്ചറുകൾക്ക് 40ശതമാനം വരെയും ഡിസ്കൗസ്സുകൾ കമ്പനി ഓഫർ ചെയ്തിട്ടുണ്ട്. ലാപ്ടോപ്, മൊബൈൽ, ഇലക്ട്രിക് സ്കൂട്ടറുകൾ,വാട്ടർ പ്യൂരിഫയർ ആൻഡ് വാക്വം ക്ലീനർ, വിവിധതരം ഫാനുകൾ എന്നിവയ്ക്കും വമ്പൻ ഓഫറുകൾ പ്രഖ്യപിച്ചിട്ടുണ്ട്. 3 വർഷം മുതൽ 10 വർഷം വരെ നീണ്ടു നിൽക്കുന്ന വാറണ്ടികളും ലളിതമായ ഡോക്യുമെന്റിൽ സ്പോട്ട് ഫിനാൻസ് സൗകര്യത്തിനായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി, 24 മണിക്കൂർ പ്രവർത്തന സമയത്തിനുള്ളിൽ ഇൻസ്റ്റലേഷൻ ആനഡ് ഡെമോ എന്നിവയെല്ലാം കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കരുനാഗപ്പള്ളി 0476 2631091, 9526063577, കറ്റാനം 0479 2331094, 9526063999, ഹരിപ്പാട് 0479 2412092, 9526063555 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.