mersilin-sephen-65

കൊല്ലം: മുണ്ടയ്ക്കൽ ജോസ് ഡെയിലിൽ മെർസിലിൻ സ്റ്രീഫൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സാൻസി മോഹൻ. മക്കൾ: സോണ, റോണ. മരുമക്കൾ: ജിജോ, ദീപു.