ആദിച്ചനല്ലൂർ: പ്ലാക്കാട് പേരൂർ ചന്ദ്ര ഭവനിൽ കെ. രാമചന്ദ്രൻപിള്ള (81) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ആർ. ജയകുമാർ (അനന്തൻ) , ആർ. ശ്രീകല (സിന്ധു), ആർ. ശ്രീകുമാർ. മരുമക്കൾ: പി.ജി. പ്രീത, രവി നാഥൻപിള്ള, നിഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.