ശാസ്താംകോട്ട: പള്ളിശേരിക്കൽ രേവതിയിൽ പരേതനായ സി. വിശ്വനാഥപിള്ളയുടെ ഭാര്യ ബി. സരസകുമാരി (68, റിട്ട.എൽ.ഐ.സി ഉദ്യോഗസ്ഥ ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് വിശ്വനാഥൻ (അഗ്രിക്കൾച്ചർ ഓഫീസർ,നാവായിക്കുളം), സുമേഷ് വിശ്വനാഥൻ (ഇൻഫോസിസ്). മരുമക്കൾ: കാർത്തിക കൈമൾ (ഫെഡറൽ ബാങ്ക്, പൂയപ്പള്ളി), പാർവതി രാജശേഖരൻ.