susheelam-devi-73

കല്ലുവാതുക്കൽ: പാമ്പുറം ചെരാതിൽ ചക്രപാണി വാര്യരുടെ ഭാര്യ കൊട്ടറ വാര്യത്ത് സുശീലാ ദേവി (73) നിര്യാതയായി. മക്കൾ: അനിസരോജം (ദേവി-ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ടീഷണർ), അഡ്വ. ബിനി സരോജ് (അഞ്ജലി-ദുബായ്), സിനുബാൽ (അനു-ഖലീജ് ടൈംസ്, ദുബായ്). മരുമകൻ: സുരേഷ് ബാബു (ഫെർട്ട്, കൊല്ലം).