sivaprasad-54

ശാസ്താംകോട്ട: മൈനാഗപ്പള്ളി മാതിരം പള്ളി വടക്കതിൽ ശിവ പ്രസാദ് (54) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ചിഞ്ചുമോൾ, സിനു മോൾ . മരുമക്കൾ: അഖിൽ (സണ്ണി), വിജയകുമാർ. സഞ്ചയനം 21ന് രാവിലെ 8ന്