rajamma-78

കരുനാഗപ്പള്ളി: കോഴിക്കോട് കോട്ടയത്തു പുത്തൻവീട്ടിൽ നാണുവിന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: ഉദയകുമാർ, ശാന്തിനി, പ്രസന്നൻ, മണിക്കുട്ടൻ. മരുമക്കൾ: അഴകേശ്വരി, സുരേഷ്, ലേഖ, സുനിത.