rajashekhran-58

കൊട്ടാരക്കര: പടിഞ്ഞാറ്റിൻക്കര പാലവിള വീട്ടിൽ രാജശേഖരൻ നായർ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലക്ഷ്‌മി (ലതിക). മകൻ: അതുൽ രാജ്.