remanan-65

നീണ്ടകര: ആനാംകണ്ടം സീമാഭവനിൽ പരേതനായ കുമാരന്റെ മകൻ രമണൻ (65) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സീമ, സിജിത്ത്. മരുമക്കൾ: സുനിൽ, ശരണ്യ. സഞ്ചയനം 20ന് രാവിലെ 6.30ന്.