കൊല്ലം: ആശ്രാമം കാവടിയിൽ കാവടിപ്പുറം നഗർ- 99 പരേതനായ എൻ. രാമചന്ദ്രന്റെ ഭാര്യ വസുമതി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഡോ. ആർ. സിന്ധു (റിട്ട. സൂപ്രണ്ട്, ഗവ. ഹോമിയോ ആശുപത്രി, കൊല്ലം), ആർ. ബിന്ദു (ന്യൂ ഡൽഹി). മരുമക്കൾ : സി. രത്നാംഗപാണി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ, കൊച്ചി), ആർ. ജഗദീശൻ (കപൂർ ആൻഡ് അസോസിയേറ്റ്സ്, ന്യൂ ഡൽഹി). സഞ്ചയനം 19ന് രാവിലെ 7ന്.