കൊല്ലം: കിളികൊല്ലൂർ പ്രയദർശിനി നഗർ - 70 മുള്ളംകോട്ട് ഹൗസിൽ സുനിൽ ബാബു (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: സൂരജ്, സുബിൻ. മരുമക്കൾ: അമൃത, പ്രിജി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.