എഴുകോൺ: ചീരൻകാവ് ഭരണിക്കാവിൽ പുത്തൻ വീട്ടിൽ പരേതനായ ആർ. ഭാസ്കരന്റെ ഭാര്യ എൻ. ഭവാനി (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കമലാസനൻ, പൊന്നമ്മ, കോമളൻ, തങ്കമണി, സുഭദ്ര. മരുമക്കൾ: രത്നമ്മ, നടരാജൻ, മണി, രാജൻ, അനിരുദ്ധൻ. സഞ്ചയനം 19ന് രാവിലെ 7ന്.