കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ ശാഖ ഭാരവാഹികളുടെ യോഗം നാളെ 3മണിക്ക് യൂണിയൻ ഓഫീസിൽ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് അറിയിച്ചു. ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യുത്ത് മൂവ് മെന്റ്, മൈക്രോ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കണം.