sndp
എസ് .എൻ .ഡി. പി യോഗം 1028-ാം നമ്പർ ഇളമാട് ശാഖ ഗുരുമന്ദിരത്തിൽ വിദ്യാരംഭ ചടങ്ങുകൾ രാവിലെ 8മണിക്ക് ആരംഭിച്ചു. ആചര്യൻ ഡോ. തേവന്നൂർ മണിരാജ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയപ്പോൾ

കടയ്ക്കൽ : എസ് .എൻ .ഡി. പി യോഗം 1028-ാം നമ്പർ ഇളമാട് ശാഖ ഗുരുമന്ദിരത്തിൽ വിദ്യാരംഭ ചടങ്ങുകൾ രാവിലെ 8മണിക്ക് ആരംഭിച്ചു. ആചര്യൻ ഡോ. തേവന്നൂർ മണിരാജ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ ശാഖ പ്രസിഡന്റ്‌ ഗോപകുമാർ,സെക്രട്ടറി ആർ. സന്തോഷ്‌, യൂണിയൻ കൗൺസിലർ നളിനാക്ഷൻ, സുശീല, വേങ്ങൂർ തുളസീധരൻ,റിജു എന്നിവർ നേതൃത്വം നൽകി.