മുഖത്തല: സെന്റ്ജൂഡ് നഗർ ഒറ്റ തെങ്ങുവിള വീട്ടിൽ (ഏറത്ത് വീട്) എം. ജോർജ് കുട്ടി (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ. മക്കൾ: റോജി (ആന്ധ്രാ പ്രദേശ്), റെയ്ച്ചൽ (ആസ്ട്രേലിയ). മരുമക്കൾ: അൻജു (ആന്ധ്രാ പ്രദേശ്), അലക്സ് (ആസ്ട്രേലിയ).