rajamma-64

കൊട്ടാരക്കര: പുലമൺ പരുത്തിമല ചക്കാല പടിഞ്ഞാറ്റേതിൽ രാജമ്മ (64) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: സുധ. മരുമകൻ: രവി.