കരിക്കോട്: കുരുതികാമൻ നഗർ - 105 നിഷാദിൽ തങ്കപ്പൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സരസ്വതിഅമ്മ (റിട്ട. അദ്ധ്യാപിക ശിവറാം എൻ.എസ്. എസ്.എച്ച്.എസ് കരിക്കോട്). മക്കൾ: നിഷാദ് (ഉണ്ണി - ആസ്ട്രലിയ). മരുമക്കൾ: മധുസൂദനൻപിള്ള (കെ.എസ്.എഫ്.ഇ), അഞ്ജു.