sarojiniamma-85

പരവൂർ : കുറുമണ്ടൽ വടക്കുംഭാഗത്തുവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി.

മക്കൾ :വിജയകുമാർ, ബാബു രാജക്കുറുപ്പ്, തുളസീധരക്കുറുപ്പ്, ഗോപാലകൃഷ്ണക്കുറുപ്പ് .മരുമക്കൾ : ശ്രീദേവിഅമ്മ, വിജയകുമാരിഅമ്മ, ശ്രീലത, ബിന്ദു.