മൈനാഗപ്പള്ളി : കാരൂർ കടവ് വലിയവിള പടിഞ്ഞാറ്റതിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ സൈനബാ കുഞ്ഞ് (70) നിര്യാതയായി. മക്കൾ : സുഹ്‌റ, റഹിം, ഷഹുബനത്ത്, കലാം, നസീമ, ഖരിം. മരുമക്കൾ : പരേതനായ മുഹമ്മദ് ഹനീഫ, നിസ, ജബ്ബാർ, ഷീജ, റഹിം, സജീല.