പഴങ്ങാലം: ശ്രേയസിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ കാർത്ത്യായനിഅമ്മ (86) നിര്യാതയായി. മകൾ: നിർമ്മലകുമാരിഅമ്മ. മരുമകൻ: പരേതനായ മാധവൻപിള്ള. സഞ്ചയനം ബുധനാഴ്ച ഏഴിന്.