snehaleetha-58

കടയ്ക്കൽ : പാങ്ങലുകാട് പറങ്കിമാംവിള വീട്ടിൽ സ്നേഹലത (58) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തിന്റെ സജീവ പ്രവർത്തകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മകൾ: പരേതയായ മിനി.